Wednesday, June 17, 2009

ദൈവത്തിന്‍റെ വികൃതികള്‍ : .എന്‍.വി കുറുപ്പ്

ഇരുളിന്‍ മഹാനിദ്രയില്‍ നിന്നുണര്‍ത്തി നീ
നിറമുള്ള ജീവിതപ്പീലി തന്നു
എന്‍റെ ചിറകിനാകാശവും നീ തന്നു
നിന്നാത്മ ശിഖരത്തിലൊരു കൂടു തന്നു
ആത്മ ശിഖരത്തിലൊരു കൂടു തന്നു

ഒരു കുഞ്ഞു പൂവിലും തളിര്കാറ്റിലുമ്
നിന്നെ നീയായ്‌ മണക്കുന്നതെങ്ങു വേറെ
ജീവനോഴുകുംപോഴൊരു തുള്ളി ഒഴിയാതെ
നീ തന്നെ നിറയുന്ന പുഴയിങ്ങു വേറേ
കനവിന്‍റെ ഇതളായ് നിന്നെപ്പടര്‍ത്തി നീ
വിരിയിചോരാകാശമിങ്ങു വേറേ